ത​ല​യോ​ല​പ്പ​റ​മ്പ്:​ ത​ല​യോ​ല​പ്പ​റ​മ്പ് വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്മാ​ര​ക ഗ​വ​ൺ​മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സി​ൽ ന​വീ​ക​രി​ച്ച സ​ന്തോ​ഷ് മാ​ഷ് മെ​മ്മോ​റി​യ​ൽ ലൈ​ബ്ര​റി​യും സ്കി​ൽ ഡ​വ​ല​പ്പ്മെ​ന്‍റ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി.

സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ലൈ​ബ്ര​റി​യു​ടെ​യും സ്കി​ൽ ഡ​വ​ല​പ്പ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ​യും ഉ​ദ്ഘാ​ട​നം സി.​കെ. ആ​ശ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ക​ലേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കി​ൽ ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ തു​ട​ങ്ങി​യ​തോ​ടെ ഇ​ല​ക്‌​ട്രി​ക് വെ​ഹി​ക്കി​ൾ സ​ർ​വീ​സ്, അ​നി​മേ​റ്റ​ർ മീ​ഡി​യ ആ​ൻ​ഡ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് എ​ന്നീ കോ​ഴ്സു​ക​ളി​ൽ പ​ഠി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​രം ല​ഭി​ക്കും.

വി​വി​ധ​മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​രെ യോ​ഗ​ത്തി​ൽ ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​എ​സ്. ശ​ര​ത്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ജി വി​ൻ​സ​ന്‍റ് ,എ​സ്എ​സ്കെ കോ​ട്ട​യം ഡി​പി​സി കെ.​ജെ. പ്ര​സാ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ശ്രു​തി​ദാ​സ്, എ​സ്എ​സ്കെ കോ​ട്ട​യം ഡി​പി​ഒ ബി​നു​ഏ​ബ്ര​ഹാം,

വൈ​ക്കം എ​ഇ​ഒ കെ.​സി. ദീ​പ, എ​സ്‌​എ​സ്കെ വൈ​ക്കം ബി​പി​സി സു​ജ​വാ​സു​ദേ​വ​ൻ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സ​ജി​നി സെ​ബാ​സ്റ്റ്യ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ ജി. ​ശ്രീ​ര​ഞ്ജി​ത്ത്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റു​മാ​രാ​യ എം.​ടി. ഗോ​പ​കു​മാ​ർ, ടി. ​രാ​ജേ​ഷ്, ലൈ​ബ്ര​റി ഇ​ൻ​ചാ​ർ​ജ് സി.​ആ​ർ. ധ​രി​ത്രി​ദേ​വി, എ​സ്ഡി​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ലി​ബി​ൻ​മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.