പു​​ന്ന​​ത്തു​​റ: സെ​​ന്‍റ് തോ​​മ​​സ് ക്‌​​നാ​​നാ​​യ പ​​ഴ​​യ​പ​​ള്ളി​​യു​​ടെ ച​​തു​​ര്‍ ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ങ്ങ​​ളോ​​ട​​നു​​ബ​​ന്ധി​​ച്ചു ക്നാ​​നാ​​യ ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ കു​​ടും​​ബ സം​​ഗ​​മ​​വും പൂ​​ര്‍​വ പി​​താ​​ക്ക​​ന്മാ​രു​​ടെ അ​​നു​​സ്മ​​ര​​ണ​​വും സം​​ഘ​​ടി​​പ്പി​​ച്ചു.

പൊ​​തു​​സ​​മ്മേ​​ള​​നം ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കെ​​സി​​സി അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​ന്‍റ് ബാ​​ബു പ​​റ​​മ്പ​​ട​​ത്തു​​മ​​ല​​യി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ന്‍ മാ​​ര്‍ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ല്‍ അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

അ​​തി​​രൂ​​പ​​ത​​യി​​ല്‍ സേ​​വ​​ന​​മ​​നു​​ഷ്ഠി​​ക്കു​​ന്ന വി​​വി​​ധ സ​​ഭാ​സ​​മൂ​​ഹ​​ങ്ങ​​ളു​​ടെ പ്ര​​തി​​നി​​ധി​​ക​​ളെ ആ​​ദ​​രി​​ച്ചു. അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍​മാ​​രാ​​യ ഫാ. ​​തോ​​മ​​സ് ആ​​നി​​മൂ​​ട്ടി​​ല്‍, ഫാ. ​​മൈ​​ക്കി​​ള്‍ വെ​​ട്ടി​​ക്കാ​​ട്ട്, ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​സ്റ്റാ​​നി ഇ​​ട​​ത്തി​​പ്പ​​റ​​മ്പി​​ല്‍, ഇ​​ട​​വ​​ക വി​​കാ​​രി ഫാ. ​​ബി​​ബി​​ന്‍ ക​​ണ്ടോ​​ത്ത്, അ​​സി. വി​​കാ​​രി ഫാ. ​​ടോം പു​​ത്ത​​ന്‍​പു​​ര​​യ്ക്ക​​ല്‍,

ജൂ​​ബി​​ലി ജോ​​യി​​ന്‍റ് ക​​ണ്‍​വീ​​ന​​ര്‍ ബി​​നു സ്റ്റീ​​ഫ​​ന്‍ പ​​ല്ലോ​​ന്നി​​ല്‍, ബേ​​ബി സൈ​​മ​​ണ്‍ മു​​ള​​വേ​​ലി​​പ്പു​​റം, കെ​​സി​​സി കി​​ട​​ങ്ങൂ​​ര്‍ ഫൊ​​റോ​​നാ പ്ര​​സി​​ഡ​​ന്‍റ് ഷൈ​​ബി അ​​ല​​ക​​സ്, കെ​​സി​​സി പു​​ന്ന​​ത്തു​​റ യൂ​​ണി​​റ്റ് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി മു​​ത്തൂ​​റ്റി​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. ഫാ. ​​ജോ​​സ​​ഫ് പു​​ത്ത​​ന്‍​പു​​ര​​യ്ക്ക​​ല്‍ ക്ലാ​​സ് ന​​യി​​ച്ചു.

മാ​​ര്‍ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ലി​​ന്‍റെ മു​​ഖ്യ കാ​​ര്‍​മി​​ക​​ത്വ​​ത്തി​​ല്‍ കൃ​​ത​​ജ്ഞ​​താ​​ബ​​ലി​​യ​​ര്‍​പ്പി​​ച്ചു.