കു​​ട​​മാ​​ളൂ​​ര്‍: കു​ട​മാ​ളൂ​ർ തി​​രു​​ഹൃ​​ദ​​യ ചാ​​പ്പ​​ലി​​ല്‍ ഈ​​ശോ​​യു​​ടെ തി​​രു​​ഹൃ​​ദ​​യ തി​​രു​​നാ​​ള്‍ നാ​​ളെ മു​​ത​​ല്‍ 30 വ​​രെ ആ​​ഘോ​​ഷി​​ക്കും. തി​​രു​​ഹൃ​​ദ​​യ വ​​ണ​​ക്ക​​മാ​​സ സ​​മാ​​പ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​ന്നു വൈ​​കു​​ന്നേ​​രം 5.45ന് ​ആ​​ര്‍​ച്ച്പ്രീ​​സ്റ്റ് റ​​വ. ഡോ. ​​ജോ​​ര്‍​ജ് മം​​ഗ​​ല​​ത്തി​​ല്‍ കൊ​​ടി​​യേ​​റ്റും.

നാ​​ള​ത്തെ തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ള്‍​ക്ക് ഫാ. ​​ജോ​​യ​​ല്‍ പു​​ന്ന​​ശേ​​രി നേ​​തൃ​​ത്വം ന​​ല്‍​കും. പ്ര​​ധാ​​ന തി​​രു​​നാ​​ള്‍ ദി​​ന​​മാ​​യ 29നു ​വൈ​​കു​​ന്നേ​​രം ആ​​റി​​ന് വി​ശു​ദ്ധ കു​ർ​ബാ​ന ഫാ. ​​ജ​​സ്റ്റി​​ന്‍ വ​​ര​​വു​​കാ​​ലാ​. വ​​ച​​ന സ​​ന്ദേ​​ശം-​ആ​​ര്‍​ച്ച് പ്രീ​​സ്റ്റ് റ​​വ. ഡോ. ​​ജോ​​ര്‍​ജ് മം​​ഗ​​ല​​ത്തി​​ൽ. തു​​ട​​ര്‍​ന്ന് പ്ര​​ദ​​ക്ഷി​​ണ​വും കു​​ടും​​ബ​​സം​​ഗ​​മ​​വും ഉ​​ണ്ടാ​​യി​​രി​​ക്കും. ഫാ. ​​അ​​ലോ​​ഷ്യ​​സ് വ​​ല്ലാ​​ത്ത​​റ നേ​​തൃ​​ത്വം ന​​ല്‍​കും.

30ലെ ​​തി​​രു​​ക്ക​​ര്‍​മ​ങ്ങ​​ള്‍​ക്ക് ഫാ. ​​സു​​നി​​ല്‍ ആ​​ന്‍റ​​ണി നേ​​തൃ​​ത്വം ന​​ല്‍​കും. വി​​ദ്യാ​​ഭ്യാ​​സ അ​​വാ​​ര്‍​ഡ് വി​​ത​​ര​​ണ​​വും ജീ​​വ​​കാ​​രു​​ണ്യ ഫ​​ണ്ടി​​ന്‍റെ സ്വീ​​ക​​ര​​ണ​​വും ഉ​​ണ്ടാ​​യി​​രി​​ക്കും.