ഉ​ഴ​വൂ​ർ: സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജി​ൽ മെ​റി​റ്റ് ദി​നാ​ഘോ​ഷ​വും ബി​രു​ദ​സ​മ​ർ​പ്പ​ണ​വും ന​ട​ത്തി. സ​മ്മേ​ള​നം ഡോ. ​രാ​ജു നാ​രാ​യ​ണ​സ്വാ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ ല​ക്ഷ്യ​ബോ​ധ​വും ആ​ത്മാ​ർ​ഥ​ത​യും കൈ​വ​രി​ക്ക​ണ​മെ​ന്നും ഉ​ത്ത​മ പൗ​ര​ന്മാ​രാ​യി വ​ള​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു .

ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​അ​ല​ക്സ് ആ​ക്ക​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് ആ​ഡ് ഓ​ൺ കോ​ഴ്സു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ട്രി​പ്പി​ൾ ഐ​ടി വ​ല​വൂ​രു​മാ​യി ധാ​ര​ണാ​പ​ത്രം കൈ​മാ​റി. പ്രോ ​മാ​നേ​ജ​ർ ഡോ. ​ടി.​എം. ജോ​സ​ഫ്, കോ​ള​ജ് ബ​ർ​സാ​ർ ഫാ.​എ​ബി​ൻ ഇ​റ​പു​റ​ത്ത്, പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ൻ​സി ജോ​സ​ഫ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​സി. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.