കോ​ട്ട​യം: ചൈ​ത​ന്യ എ​ക്‌​സ​ല​ന്‍സ് അ​വാ​ര്‍ഡു​ക​ള്‍ ഇ​ന്നു മൂ​ന്നി​ന് തെ​ള്ള​കം ചൈ​ത​ന്യ പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ സ​മ്മാ​നി​ക്കും. ടി.​കെ. ജോ​സ്, സ്റ്റീ​ഫ​ന്‍ ജോ​ര്‍ജ്, ഡോ. ​പി.​ടി. ബാ​ബു​രാ​ജ്, ഷേ​ര്‍ളി സ​ക്ക​റി​യാ​സ്, ജോ​ര്‍ജ് കു​ര്യ​ന്‍ പാ​ണ്ട​വ​ത്ത് എ​ന്നി​വ​ര്‍ക്ക് 20,001 രൂ​പ​യും മെ​മ​ന്‍റോ​യു​മാ​ണ് പു​ര​സ്‌​കാ​രം.

മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കും. ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ചീ​ഫ്‌​വി​പ്പ് ഡോ.​എ​ന്‍. ജ​യ​രാ​ജ്, എം​പി​മാ​രാ​യ ജോ​സ് കെ. ​മാ​ണി, ഫ്രാ​ന്‍സിസ് ജോ​ര്‍ജ്, വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​തോ​മ​സ് ആ​നി​മൂ​ട്ടി​ല്‍,

എം​എ​ല്‍എ​മാ​രാ​യ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, മോ​ന്‍സ് ജോ​സ​ഫ്, മാ​ണി സി. ​കാ​പ്പ​ന്‍, ചാ​ണ്ടി ഉ​മ്മ​ന്‍, ക​ള​ക്ട​ര്‍ ജോ​ണ്‍ വി. ​സാ​മു​വേ​ല്‍, തോ​മ​സ് ചാ​ഴി​കാ​ട​ന്‍, കെ​എ​സ്എ​സ്എ​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​സു​നി​ല്‍ പെ​രു​മാ​നൂ​ര്‍, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജെ​ഫി​ന്‍ ഒ​ഴു​ങ്ങാ​ലി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.