കോ​​ട്ട​​യം: ടെ​​ക്നി​​ക്ക​​ൽ വാ​​ല്യു​​വേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ൻ (ടി​​ഇ​​സി​​വി​​എ) കോ​​ട്ട​​യം-ഇ​​ടു​​ക്കി ചാ​​പ്റ്റ​​റി​​ന്‍റെ വാ​​ർ​​ഷി​​ക പൊ​​തു​​യോ​​ഗം ന​​ട​​ത്തി. വെ​​ട്ടൂ​​ർ ഗ്രീ​​ൻ വ്യൂ ​​ഗ​​സ്റ്റ് ഹൗ​​സി​​ൽ ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ പ്ര​​സി​​ഡ​​ന്‍റ് ഉ​​മ്മ​​ൻ സി. ​​വേ​​ങ്ങ​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ബാ​​ങ്കു​​ക​​ളി​​ൽ ഈ​​ടാ​​യി ന​​ൽ​​കു​​ന്ന വ​​സ്തു​​ക്ക​​ളു​​ടെ മൂ​​ല്യ​​നി​​ർ​​ണ​​യം കൃ​​ത്യ​​ത​​യു​​ള്ള​​തും കു​​റ്റ​​മ​​റ്റ​​തു​​മാ​​ക​​ണ​​മെ​​ങ്കി​​ൽ ബാ​​ങ്കു​​ക​​ൾ മ​​തി​​യാ​​യ രേ​​ഖ​​ക​​ൾ സ​​മാ​​ഹ​​രി​​ച്ചു ന​​ൽ​​കേ​​ണ്ട​​താ​​ണെ​​ന്ന് അ​​സോ​​സി​​യേ​​ഷ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി മി​​നി ആ​​ന്‍റ​​ണി, പ്രെ​​റ്റി വ​​ർ​​ഗീ​​സ്, ഡോ. ​​വി​​വീ​​ഷ് തോ​​മ​​സ്, പ്രി​​ൻ​​സ് മാ​​ത്യു പാ​​ല​​ത്ത​​റ, കെ.​​എ. തോ​​മ​​സ്, ദീ​​പ വി​​വീ​​ഷ്, ഏ​​ബ്ര​​ഹാം പി. ​​തോ​​മ​​സ്, ജോ​​സ് ചാ​​ക്കോ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.