പാ​ലാ: വെ​ള്ള​പ്പൊ​ക്കം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നായി സി​മ്പോ​സി​യം ന​ട​ത്തും. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന മേ​ഖ​ലാ​ത​ല സി​മ്പോ​സി​യം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മീ​ന​ച്ചി​ല്‍ താ​ലൂ​ക്ക് സ​ഹ​ക​ര​ണ എം​പ്ലോ​യീ​സ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​ബി​ന്‍ കെ. ​അ​ല​ക്‌​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ജോ​സ് കെ. ​മാ​ണി എം​പി സി​ന്പോ​സി​യം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജ​ല​സേ​ച​ന വ​കു​പ്പ് എ​ന്‍​ജി​നി​യ​ര്‍ സാം ​പോ​ള്‍ ഏ​ബ്ര​ഹാം, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ തോ​മ​സ് പീ​റ്റ​ര്‍, സെ​ന്‍റ​ര്‍ ഫോ​ര്‍ ക​ണ്‍​സ്യൂ​മ​ര്‍ എഡ്യൂ​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ജ​യിം​സ് വ​ട​ക്ക​ന്‍, വ്യാ​പാ​രി വ്യ​വ​സാ​യി നേ​താ​ക്ക​ന്മാ​രാ​യ ഔ​സേ​പ്പ​ച്ച​ന്‍ ത​ക​ടി​യേ​ല്‍, അ​നൂ​പ് ജോ​ര്‍​ജ്, ബ്രില്യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ ജി. ​മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.