ചെമ്പ്: ചെ​മ്പ് സെന്‍റ് തോ​മ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ വി​ശു​ദ്ധ​തോ​മ്മാശ്ലീ​ഹ​യു​ടെ ദു​ക്റാ​ന തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും. നാളെ രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് ആ​രാ​ധ​ന. വൈ​കു​ന്നേ​രം 5.30ന് ​കൊ​ടി​യേ​റ്റ്: മാ​ർ ആ​ന്‍റണി​ ക​രി​യി​ൽ. തു​ട​ർ​ന്ന് വി​ശു​ദ്ധ​കു​ർ​ബാ​ന: ഫാ.​സെ​ബാ​സ്റ്റ്യ​ൻ കോ​നു​പ്പ​റ​മ്പ​ൻ. 30നു ​വൈ​കു​ന്നേ​രം 5.30ന് ​മ​രി​ച്ച​വ​ർ​ക്കു വേ​ണ്ടി റാ​സ: വൈ​ക്കം ഫെ​റോ​ന വി​കാ​രി റ​വ.​ഡോ.​ബെ​ർ​ക്കു​മെ​ൻ​സ് കൊ​ട​ക്ക​ൽ.

ജൂ​ലൈ ഒ​ന്നി​നു രാ​വി​ലെ 6.30ന് ​ലൈ​ത്തോ​ര​ന്മാ​രു​ടെ വാ​ഴ്ച,വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 5.30​ന് സ്ഥാ​ന​ക്കാ​രു​ടെ വാ​ഴ്ച, വി​ശു​ദ്ധ​കു​ർ​ബാ​ന: റ​വ.​ഡോ.​അ​ഗ​സ്റ്റി​ൻ തോ​ട്ട​ക്ക​ര സി​എം​ഐ. ജൂ​ലൈ ര​ണ്ടി​നു രാ​വി​ലെ ഏ​ഴി​നും പത്തിനും ​വി​ശു​ദ്ധ​കു​ർ​ബാ​ന: ഫാ.​ജോ​ഷി ചി​റ​ക്ക​ൽ. തു​ട​ർ​ന്ന് വി​ദ്യാ​രം​ഭം,കു​രു​ന്നു​ക​ൾ​ക്ക് ഊ​ട്ട്നേ​ർ​ച്ച. വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രി​വെ​ഞ്ച​രി​പ്പ്,വേ​സ്പ​ര: ഫാ.​ ജൂബി ക​ള​ത്തി​പ്പ​റ​മ്പി​ൽ, പ്ര​സം​ഗം: റ​വ.​ഡോ.​ബി​ജു പെ​രു​മാ​യ​ൻ.​തു​ട​ർ​ന്ന് പ്ര​ദി​ക്ഷ​ണം.

തി​രു​നാ​ൾ ദി​ന​മാ​യ മൂ​ന്നി​നു രാ​വി​ലെ അ​ഞ്ച്, 6.30, 7.30, 8.30 വി​ശു​ദ്ധ​കു​ർ​ബാ​ന, 10.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന ഫാ.​ മെ​ൽ​വി​ൻ ചി​റ്റി​ന​പ്പി​ള്ളി, പ്ര​സം​ഗം: ഫാ. ​ജ​സ്റ്റി​ൻ കൈ​പ്ര​മ്പാ​ട​ൻ. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. വൈ​കു​ന്നേ​രം 7.30ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന: ഫാ.​ടോ​ണി കോ​ട്ട​യ്ക്ക​ൽ. നാ​ലി​ന് പൂ​ർ​വി​ക അ​നു​സ്മ​ര​ണ​ദി​നം.