കോ​ട്ട​യം: മാ​റി​യ സാ​മൂ​ഹ്യ​ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ പ്ര​ഫ​ഷ​ണ​ല്‍ സോ​ഷ്യ​ല്‍ വ​ര്‍ക്കേ​ഴ്‌​സ് നാ​ടി​ന്‍റെ അ​നി​വാ​ര്യ​ത​യാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്ന് ഗ​വ​ണ്‍മെ​ന്‍റ് ചീ​ഫ് വി​പ്പ് ഡോ.​എ​ന്‍. ജ​യ​രാ​ജ്. കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പ്ര​ഫ​ഷ​ണ​ല്‍ സോ​ഷ്യ​ല്‍ വ​ര്‍ക്കേ​ഴ്‌​സ് (ക്യാ​പ്‌​സ്) സി​റി​ള്‍സ് ട​വ​റി​ല്‍ സ്ഥാ​പി​ച്ച സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പൊ​തു​സ​മ്മേ​ള​നം ഹോ​ട്ട​ല്‍ ഫ്‌​ളോ​റ​ല്‍ പാ​ല​സി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ഡോ. ​ജ​യ​രാ​ജ്. പ്ര​ഫ​ഷ​ണ​ല്‍ സാ​മൂ​ഹ്യ​പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട പ​രി​ഗ​ണ​ന ഉ​ണ്ടാ​കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക്യാ​പ്‌​സ് സം​സ്ഥാ​ന പ്ര​സി​സ​ന്‍റ് ഡോ. ​ചെ​റി​യാ​ന്‍ പി. ​കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്യാ​പ്‌​സ് ഇ​സാ​ഫ് ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന ല​ഹ​രി​വി​രു​ദ്ധ പ​രി​ശീ​ല​ന പ​രി​പാ​ടി തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മാ​പ​ന​ സ​മ്മേ​ള​ന​വും ക​ര്‍മ​പ​രി​പാ​ടി​ക​ളും കെ. ​ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ത്യാ നെ​റ്റ് വ​ര്‍ക്ക് ഓ​ഫ് പ്ര​ഫ​ഷ​ണ​ല്‍ സോ​ഷ്യ​ല്‍ വ​ര്‍ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ഗാ​ന്ധി ദോ​സ്, ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ഐ​പ്പ് വ​ര്‍ഗീ​സ്, ക്യാ​പ്‌​സ് വ​ര്‍ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​പി. ആ​ന്‍റ​ണി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സേ​വ്യ​ര്‍ കു​ട്ടി, ട്ര​ഷ​റ​ര്‍ ഡോ. ​ഫ്രാ​ന്‍സി​സ് സേ​വ്യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ല​ഹ​രി​വി​രു​ദ്ധ ശി​ല്പ​ശാ​ല​യി​ല്‍ ഡോ. ​ജോ​വാ​ന്‍ ചു​ങ്ക​പ്പു​ര, ഫ്രാ​ന്‍സി​സ് മൂ​ത്തേ​ട​ന്‍, സോ​ണി സി​ല്‍വി, ഡോ. ​കെ.​ആ​ര്‍. അ​നീ​ഷ്, ഡോ. ​ബ്ര​ദ​ര്‍ ചാ​രു​പ്ലാ​ക്ക​ല്‍, ഡോ. ​ഷാ​ലി, ഡോ. ​എ​ലി​സ​ബ​ത്ത് അ​ല​ക്‌​സാ​ണ്ട​ര്‍, മെ​റീ​നാ ജോ​സ​ഫ് എ​ന്നി​വ​ര്‍ സെ​ഷ​നു​ക​ള്‍ ന​യി​ച്ചു.