കോ​ട്ട​യം: വ​നി​താ-ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ ബാ​ല​നീ​തി നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ര്‍ ചെ​യ്തു പ്ര​വ​ര്‍ത്തി​ക്കു​ന്ന ശി​ശു സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ക​ഴി​യു​ന്ന കു​ട്ടി​ക​ളി​ല്‍ എ​സ്എ​സ്എ​ല്‍സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ വി​ജ​യം കൈ​വ​രി​ച്ച കു​ട്ടി​ക​ള്‍ക്ക് അ​നു​മോ​ദ​നം ന​ല്‍കു​ന്ന പ്ര​തി​ഭാ​സം​ഗ​മം-2025 ഇ​ന്നു രാ​വി​ലെ 11.30ന് ​മാ​ങ്ങാ​നം ക്രൈ​സ്ത​വാ​ശ്ര​മ ഗു​രു​കു​ല്‍ ഹാ​ളി​ല്‍ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ സി.​ജെ. ബീ​ന, സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍ അം​ഗം അ​ഡ്വ. ജ​ല​ജ ച​ന്ദ്ര​ന്‍, ശി​ശു​ക്ഷേ​മ സ​മി​തി അ​ധ്യ​ക്ഷ​ന്‍ ഡോ. ​അ​രു​ണ്‍ കു​ര്യ​ന്‍, പി.​എ​ന്‍. ശ്രീ​ദേ​വി, കെ.​എം. സോ​ഫി തുടങ്ങിയവർ പങ്കെടുക്കും.