പരിക്കേറ്റു
1571099
Sunday, June 29, 2025 2:32 AM IST
പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു പരിക്കേറ്റ ബൈക്ക് യാത്രികന് അമയന്നൂര്‍ സ്വദേശി ആഷിഷ് കുര്യാക്കോസിനെ (30) ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ മണര്‍കാട്-ഏറ്റുമാനൂര്‍ ബൈപാസില്‍ പേരൂരിനു സമീപമായിരുന്നു അപകടം.
പാലാ: സ്കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് പരിക്കേറ്റ ആലപ്പുഴ സ്വദേശികളായ അഞ്ജു (21), ശ്രീനന്ദ (16) എന്നിവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ വൈകുന്നേരം അഞ്ചോടെ കുമ്മണ്ണൂരിലായിരുന്നു അപകടം.