പാ​ലാ: പു​ലി​യ​ന്നൂ​ര്‍ ഗാ​യ​ത്രി സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ലെ മെ​റി​റ്റ് ദി​നാ​ഘോ​ഷം കേ​ന്ദ്ര സ​ഹ​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​ബി​എ​സ്ഇ പ​ത്ത്, പ്ല​സ് ടു ​വി​ജ​യി​ക​ള്‍​ക്ക് സ്‌​കൂ​ളി​ന്‍റെ ആ​ദ​ര​വും സ്മ​ര​ണി​ക വി​ത​ര​ണ​വും അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ച്ചു. ചാ​ണ്ടി ഉ​മ്മ​ന്‍ എംഎല്‍എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ത്തോ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ണ്‍​ജി​ത്ത് ജി. ​മീ​നാ​ഭ​വ​ന്‍, വാ​ര്‍​ഡ് മെം​ബ​ർ എ​ന്‍.​കെ. ശ​ശി​കു​മാ​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ എ​സ്. കാ​ര്‍​ത്തി​ക്, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലി​ജി​ന്‍ ലാ​ല്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​മ​നോ​ജ്, സ്‌​കൂ​ള്‍ സ​മി​തി ട്ര​ഷ​റ​ർ കെ.​എന്‍. വാ​സു​ദേ​വ​ന്‍, മാ​നേ​ജ​ര്‍ അ​ഞ്ജ​ലി ഗ​ണേ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.