നിയമ ബോധവത്കരണ ക്ലാസ്
1571100
Sunday, June 29, 2025 2:32 AM IST
ഈരാറ്റുപേട്ട: പാലാ സബ് ഡിവിഷന്‍തല എസ്സി, എസ്ടി നിയമ ബോധവത്കരണ ക്ലാസ് ഈരാറ്റുപേട്ട റോട്ടറി ക്ലബ് ഓഡിറ്റോറിയത്തില്‍ നടത്തി. സബ് ഡിവിഷനിലെ ഏഴ് പോലിസ് സ്റ്റേഷന് പരിധികളിലെ എസ്സി, എസ്ടി സമിതി അംഗങ്ങള്‍ ഉള്‍പ്പെടെ 108 പേര് പങ്കെടുത്തു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സാജു വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു. കേരള ഹൈക്കോടതി മുന്‍ ഗവണ്മെന്റ് പ്ലീഡര്‍ അഡ്വ. പ്രേംശങ്കര്‍ ക്ലാസെടുത്തു.