ച​​ങ്ങ​​നാ​​ശേ​​രി: ലോ​​ക ല​​ഹ​​രി​വി​​രു​​ദ്ധ ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ജി​​ല്ലാ ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ വ​​കു​​പ്പ്, ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​സ​​ഭ, രാ​​ഷ്‌​ട്രീ​യ ഗ്രാ​​മ​​സ്വ​​രാ​​ജ് അ​​ഭി​​യാ​​ന്‍ എ​​ന്നി​​വ​​യു​​ടെ സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ റേ​​ഡി​​യോ മീ​​ഡി​​യ വി​​ല്ലേ​​ജി​​ല്‍ സൗ​​ഹൃ​​ദ ല​​ഹ​​രി ടോ​​ക് ഷോ ​​സം​​ഘ​​ടി​​പ്പി​​ച്ചു. ന​​ഗ​​ര​​സ​​ഭാ പ​​രി​​ധി​​യി​​ലെ വി​​വി​​ധ കോ​​ള​​ജു​​ക​​ളി​​ല്‍നി​​ന്നു​​ള്ള വി​​ദ്യാ​​ര്‍​ഥി പ്ര​​തി​​നി​​ധി​​ക​​ള്‍ പ​​ങ്കെ​​ടു​​ത്ത പ​​രി​​പാ​​ടി ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ കൃ​​ഷ്ണ​​കു​​മാ​​രി രാ​​ജ​​ശേ​​ഖ​​ര​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ഹെ​​ല്‍​ത്ത് സ്റ്റാ​​ന്‍​ഡി​​ല്‍ ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ എ​​ല്‍​സ​​മ്മ ജോ​​ബ്, എ​​ക്‌​​സൈ​​സ് പ്രി​​വ​ന്‍റീ​വ് ഓ​​ഫീ​​സ​​ര്‍ കെ. ​​രാ​​ജേ​​ഷ്, പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​യ ആ​​ര്‍.​​പി. ടി​​നു, ആ​​ര്‍. രാ​​ജേ​​ഷ്, ബി. ​വി​​മ​​ല, ​വേ​​ണു ഡി. ​​നാ​​യ​​ര്‍, ന​​ഗ​​ര​​സ​​ഭ​ാ ക്ലീ​​ന്‍ സി​​റ്റി മാ​​നേ​​ജ​​ര്‍ എം. ​​മ​​നോ​​ജ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.