ഫോട്ടോ ജേർണലിസം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
1225557
Wednesday, September 28, 2022 10:40 PM IST
കോട്ടയം: പ്രസ് ക്ലബിന്റെ ഫോട്ടോ ജേർണലിസം പ്രഫഷണൽ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. ഒക്ടോബർ 10 വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 98464 78093.