വ​ണ്ണ​പ്പു​റം: യു​വാ​വി​നെ വീ​ട്ടി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. ചീ​ങ്ക​ൽ​സി​റ്റി വാ​ക്ക​ണ്ട​തി​ൽ ശ​ശി​യു​ടെ മ​ക​ൻ ശ​ര​ത്തി​നെ (28) യാ​ണ് വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​മ്മ: വ​ത്സ.