ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ
1601094
Sunday, October 19, 2025 11:21 PM IST
അടിമാലി
പട്ടികജാതി സംവരണം 7, പട്ടികവർഗ സംവരണം 12, സ്ത്രീ സംവരണം 1,4,6,8,9,10,13,
ഇളംദേശം
പട്ടികജാതി സംവരണം 14, പട്ടികവർഗ സംവരണം 4, സ്ത്രീ സംവരണം 2,5,6,7, 9,10, 11
ഇടുക്കി
പട്ടികജാതി സംവരണം 14, പട്ടികവർഗ സംവരണം 7, സ്ത്രീ സംവരണം 2,3,4,5,8,10,11
ദേവികുളം
പട്ടികജാതി സംവരണം 4,8, 9, പട്ടികജാതി സ്ത്രീ സംവരണം 5,10,13, പട്ടികവർഗ സംവരണം 6, പട്ടികവർഗ സ്ത്രീ സംവരണം 7, സ്ത്രീ സംവരണം 2,12,14
നെടുങ്കണ്ടം
പട്ടികജാതി സംവരണം 14
സ്ത്രീ സംവരണം 3,4,5,8,11,12,13
അഴുത
പട്ടികജാതി സംവരണം 9,10
പട്ടികജാതി സ്ത്രീ സംവരണം 7,12, സ്ത്രീ സംവരണം 1,2,5,6,8
കട്ടപ്പന
പട്ടികജാതി സംവരണം 9, പട്ടികവർഗ സംവരണം 7, സ്ത്രീ സംവരണം 2,3,4,5,8,13,14
തൊടുപുഴ
പട്ടികജാതി സംവരണം 10, സ്ത്രീ സംവരണം 2,3,4,6,11,12,14.