അച്ചായന്‍സ് ഗോള്‍ഡ് പുതിയ ഷോറൂം കട്ടപ്പനയിൽ
1601362
Monday, October 20, 2025 11:36 PM IST
കട്ടപ്പന: അച്ചായന്‍സ് ഗോള്‍ഡ് 32-ാമത് ഷോറൂം കട്ടപ്പന വെള്ളയാംകുടി ടിജെകെ ബില്‍ഡിംഗില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
സിനിമാ താരങ്ങളായ ശ്വേത മേനോന്, അന്ന രാജന്, അച്ചായന്‍സ് ഗോള്‍ഡ് എംഡി ടോണി വര്ക്കിച്ചന് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. അച്ചായന്‍സ് ഗോള്‍ഡ് ജനറല്‍ മാനേജര്‍ ഷിനില്‍ കുര്യന് അധ്യക്ഷത വഹിച്ചു.