ശു​ചീ​ക​ര​ണ പ​രി​പാ​ടി
Saturday, October 1, 2022 10:50 PM IST
തൊ​ടു​പു​ഴ: ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് മ​ങ്ങാ​ട്ടു​ക​വ​ല​യി​ൽ​നി​ന്നു ബോ​യ്സ് സ്കൂ​ൾ വ​രെ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശു​ചീ​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.