സ്വ​ർ​ണ​-വ​ജ്രാ​ഭ​ര​ണ​ങ്ങളാൽ കൂറ്റൻ പൂ​ക്ക​ളം തീ​ർ​ത്ത് തൊ​ടു​പു​ഴ മെ​ഗാ ജോ​സ്കോ ജ്വ​ല്ലേ​ഴ്സ്
Tuesday, September 10, 2024 10:46 PM IST
തൊ​ടു​പു​ഴ: ഓ​​ണ വി​​സ്മ​​യം തീ​​ർ​​ക്കാ​​നാ​​യി സ്വ​​ർ​​ണ-​വ​​ജ്രാ​​ഭ​​ര​​ണ​​ങ്ങ​​ളു​​ടെ വ​​ന്പ​​ൻ പൂ​​ക്ക​​ളം ജോ​​സ്കോ ജ്വ​​ല്ലേ​​ഴ്സി​​ന്‍റെ ന​​വീ​​ക​​രി​​ച്ച തൊ​​ടു​​പു​​ഴ​​യി​​ലെ മെ​​ഗാ ഷോ​​റൂ​​മി​​ൽ ഇ​​ന്ന് മു​​ത​​ൽ പ്ര​​ദ​​ർ​​ശി​​പ്പി​​ക്കു​​ന്നു.

2.5 കോ​​ടി രൂ​​പ വി​​ല വ​​രു​​ന്ന ആ​​ഭ​​ര​​ണ പൂ​​ക്ക​​ളം ഓ​​ണ​​ത്തി​​ന് ഗോ​​ൾ​​ഡ് ട​​വ​​റി​​ൽ പ്ര​​ദ​​ർ​​ശി​​പ്പി​​ക്കു​​ന്പോ​​ൾ മ​​റ്റെ​​ങ്ങും കാ​​ണാ​​ത്ത വി​​സ്മ​​യ​​മാ​​യി​​രി​​ക്കു​​മെ​​ന്ന് ജോ​​സ്കോ ഗ്രൂ​​പ്പ് എം​ടി ആ​ൻ​ഡ് സി​ഇ​ഒ​യു​​മാ​​യ ടോ​​ണി ജോ​​സ് അ​​റി​​യി​​ച്ചു. ആ​​ക​​ർ​​ഷ​​ക​​മാ​​യ നി​​ര​​വ​​ധി ആ​​നു​​കൂ​​ല്യ​​ങ്ങ​​ളും സ​​മ്മാ​​ന​​ങ്ങ​​ളും ഇ​​തോ​​ടൊ​​പ്പം ഒ​​രു​​ക്കി​​യി​​ട്ടു​ണ്ട്.

ന​​റു​​ക്കെ​​ടു​​പ്പി​​ലൂ​​ടെ വി​​ജ​​യി​​ക്കു​​ന്ന​​വ​​ർ​​ക്ക് ആ​​ക​​ർ​​ഷ​​ക​​മാ​​യ സ​​മ്മാ​​ന​​ങ്ങ​​ളാ​​ണ് ന​ൽ​കു​ന്ന​ത്. ബം​​പ​​ർ സ​​മ്മാ​​ന​​മാ​​യി ല​​ഭി​​ക്കു​​ന്ന​​ത് ബ​​ജാ​​ജ് ചേ​​ത​​ക് ഇ​വി സ്കൂ​​ട്ട​​റാ​​ണ്. കൂ​​ടാ​​തെ സ്വ​​ർ​​ണ​​നാ​​ണ​​യ​​ങ്ങ​​ൾ, ഹോം ​​അ​​പ്ല​​യ​​ൻ​​സ​​സ് തു​​ട​​ങ്ങി മ​​റ്റ​​ന​​വ​​ധി സ​​മ്മാ​​ന​​ങ്ങ​​ളും ന​​റു​​ക്കെ​​ടു​​പ്പി​​ലൂ​​ടെ സ്വ​​ന്ത​​മാ​​ക്കാം.


ആ​​ഭ​​ര​​ണ​​ങ്ങ​​ളു​​ടെ പ​​ണി​​ക്കൂ​​ലി​​യി​​ലും മി​​ക​​ച്ച ഓ​​ഫ​​റു​​ക​​ളാ​​ണ് ജോ​​സ്കോ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.
ഏ​​റ്റ​​വും പു​​തി​​യ ട്രെ​​ൻ​​ഡി ഡ​​യ​​മ​ണ്ട് ആ​​ഭ​​ര​​ണ​​ങ്ങ​​ളു​​ടെ മി​​ക​​വു​​റ്റ ക​​ള​​ക്‌​ഷ​​നു​​ക​​ളും ഷോ​​റൂ​​മി​​ന്‍റെ ഡ​​യ​​മ​ണ്ട് പാ​​ല​​സി​​ൽ ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​ണ്ട്.