പഞ്ചായത്തുകളിലെ നറുക്കെടുപ്പ് പൂർത്തിയായി
1599993
Wednesday, October 15, 2025 11:27 PM IST
തൊടുപുഴ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ 52 പഞ്ചായത്തുകളിലെ സംവരണവാർഡുകളിലേക്കുള്ള നറുക്കെടുപ്പ് ഇന്നലെ പൂർത്തിയായി. ഇന്നലെ നറുക്കെടുപ്പ് നടന്ന വാർഡുകൾ:
സംവരണ വാർഡുകൾ
ഏലപ്പാറ
പട്ടികജാതി സ്ത്രീ :10,12 പട്ടികജാതി: 4,8 സ്ത്രീ സംവരണം: 1, 2,3,5,7,15,17
കൊക്കയാർ
പട്ടികജാതിസ്ത്രീ-14പട്ടികജാതി സംവരണം:1 പട്ടിക വർഗ സംവരണം: 4, 5,7,9,11,12,13
പീരുമേട്
പട്ടികജാതി സ്ത്രീ: 6,7,15 പട്ടിക ജാതി : 3,5,10. വനിതാ സംവരണം: 4,9,12,13,16
കുടയത്തൂർ
പട്ടികജാതി സംവരണം : 1
പട്ടികവർഗ സംവരണം: 8 വനിതാ സംവരണം : 4,5,7,9,10,11,13
വെള്ളിയാമറ്റം
പട്ടിക വർഗ സ്ത്രീ : 7,12 പട്ടികജാതി : 10പട്ടിക വർഗം : 2,4 വനിതാ സംവരണം : 3,5,6,9,11,15
ആലക്കോട്
പട്ടികജാതി സംവരണം :3വനിതാ സംവരണം : 2,4,5,8,9,11,14
കുമളി
പട്ടികജാതി സ്ത്രീ : 11,18പട്ടികജാതി : 2,3പട്ടിക വർഗ സംവരണം :13 വനിത സംവരണം: 7,9,10,12,14,19,20,21,22
വണ്ണപ്പുറം
പട്ടികജാതി : 11 പട്ടികവർഗം: 4 വനിത സംവരണം: 1,3,8,9,10,12,15,16,17,18
ഉടുന്പന്നൂർ
പട്ടികവർഗ സ്ത്രീ : 8 പട്ടികജാതി : 10 പട്ടികവർഗം: 9 വനിതാ സംവരണം: 2,3,4,7,12,13,14,17
കോടിക്കുളം
പട്ടികജാതി : 3 വനിതാ സംവരണം: 1,2,8,9,10,11,14
ഉപ്പുതറ
പട്ടികജാതി സ്ത്രീ : 3പട്ടികവർഗ സ്ത്രീ : 4 പട്ടികജാതി : 12 പട്ടികവർഗം: 11 വനിത സംവരണം: 1,2,6,7,8,10,13
കരിമണ്ണൂർ
പട്ടികജാതി : 7 വനിത സംവരണം: 2,3,6,8,9,10,12,14
വണ്ടൻമേട്
പട്ടികജാതി സ്ത്രീ : 15, 18
പട്ടികജാതി : 1വനിത സംവരണം: 2, 5, 6, 7, 13, 16, 17, 20
കാഞ്ചിയാർ
പട്ടികജാതി : 4പട്ടികവർഗം: 6 വനിത സംവരണം: 2,3,5,7,13,14,15,16,17
ഇരട്ടയാർ
പട്ടികജാതി : 14 വനിത സംവരണം: 3,4,6,7,9,10, 12, 13
അയ്യപ്പൻകോവിൽ
പട്ടികജാതി : 7പട്ടികവർഗം: 12 വനിത സംവരണം: 1, 2, 5, 6, 10, 11, 13
ചക്കുപള്ളം
പട്ടികജാതി സ്ത്രീ : 12 പട്ടികജാതി : 1 വനിതാ സംവരണം: 2, 3, 4, 5, 7, 8, 16
പെരുവന്താനം
പട്ടികജാതി: 11 പട്ടികവർഗ : 13 വനിതാ സംവരണം: 1, 3, 6, 7, 8, 10, 12
വണ്ടിപ്പെരിയാർ
പട്ടികജാതി സ്ത്രീ : 1,11, 13, 17, 21 പട്ടികജാതി : 5, 6, 16, 18 വനിത സംവരണം: 2, 7, 10, 19, 20, 23, 24