ക​ട്ട​പ്പ​ന: ഇ​ര​ട്ട​യാ​ർ നാ​ലു സെ​ന്‍റ് കോ​ള​നി​യി​ൽ വീ​ടു​ക​ളു​ടെ മു​ൻ വ​ശ​ത്തെ മ​ൺ​തി​ട്ട ഇ​ടി​ഞ്ഞ് വീ​ടു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. ക​റു​ക​യി​ൽ സോ​മ​ൻ, സ​മീ​പ​വാ​സി​യാ​യ അ​നി​ത എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​തു വ​ഴി​യു​ള്ള റോ​ഡ് കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളു​ടെ മു​ൻ​വ​ശ​ത്തെ മ​ണ്ണ് എ​ടു​ത്തു​മാ​റ്റി​യി​രു​ന്നു. തു​ട​ർ​ന്ന് വ​ലി​യ തി​ട്ട​യാ​യി നി​ല​കൊ​ള്ളു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്ത് ഇ​ടി​ഞ്ഞ ഭാ​ഗം പ​ടു​താ ഇ​ട്ട് സം​ര​ക്ഷി​ച്ചു നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.