കുടയത്തൂർ ആയുർവേദ ആശുപത്രിക്ക് അംഗീകാരം
1563885
Sunday, June 1, 2025 12:13 AM IST
കുടയത്തൂർ: പഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന് എൻഎബിഎച്ച് പുരസ്കാരം. മന്ത്രി വീണാ ജോർജ് പുരസ്കാരം നൽകി.
കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ.ഷിയാസ്, സീനിയർ മെഡിക്കൽ ഓഫീസർ ഡോ.എൽ.ജ്യോതിലക്ഷ്മി, യോഗാ ഇൻസ്ട്രക്ടർ ഡോ. ചിന്നു സൂര്യൻ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ശ്രീദർശൻ, ജില്ലാ കോ-ഓർഡിനേറ്റർ ഡോ. വിജിത എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.