ത​ങ്ക​മ​ണി: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ത​ങ്ക​മ​ണി യൂ​ണി​റ്റി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൈ​ന്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​വി. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​കെ. ജ​യ്മോ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​സ് കു​ഴി​ക്ക​ണ്ടം, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സാ​ജു പ​ട്ട​രു​മ​ഠം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന മ​ർ​ച്ചന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും കു​ടും​ബ സു​ര​ക്ഷാ​നി​ധി വി​ത​ര​ണ​വും ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ട്ട​പ്പ​ന ക​ല്ല​റ​ക്ക​ൽ റ​സി​ഡ​ൻ​സി​യി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കെവിവിഇ എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൈ​ന്പി​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ട്ട​പ്പ​ന മ​ർ​ച്ചന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ര​ണ​പ്പെ​ട്ട വ്യാ​പാ​രി​യു​ടെ കു​ടും​ബ​ത്തി​ന് ആ​റ് ല​ക്ഷം രൂ​പ​ നൽകും. പ​ദ്ധ​തി ജി​ല്ലാ ചെ​യ​ർ​മാ​ൻ ഡ​യ​സ് പു​ല്ല​ൻ വി​ശ​ദീ​ക​രി​ക്കും.

എം​ജി യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​യി​ൽ റാ​ങ്ക് ജേ​താ​വാ​യ നൂ​പ അ​നൂ​പി​നെ​യും എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ​യും അ​നു​മോ​ദി​ക്കും. 90 വ​യ​സ് ക​ഴി​ഞ്ഞ അം​ഗ​ങ്ങ​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.ആ​ർ. വി​നോ​ദ്,അ​ഡ്വ. എം. ​കെ. തോ​മ​സ്, ഷി​ജോ ത​ട​ത്തി​ൽ, ജോ​ഷി കു​ട്ട​ട, കെ. പി. ബ​ഷീ​ർ, സാ​ജു പ​ട്ട​രു​മ​ഠം , മും​താ​സ് ഇ​ബ്രാ​ഹിം, എ.​കെ.​ ഷി​യാ​സ്, സി​ജോ മോ​ൻ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.