തൊ​ടു​പു​ഴ: കാ​ല​വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വൈ​ദ്യു​തി അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ടാ​തി​രി​ക്കാ​ൻ പ്ര​ത്യേ​ക ശ്ര​ദ്ധ വേ​ണ​മെ​ന്ന് കെഎസ്ഇ​ബി മു​ന്ന​റി​യി​പ്പ് ന​ൽ​കി. ലൈ​നു​ക​ളോ​ട് തൊ​ട്ടു​കി​ട​ക്കു​ന്ന മ​ര​ച്ചി​ല്ല​ക​ൾ മു​റി​ച്ചു​മാ​റ്റാ​നും സ​ർ​വീ​സ് വ​യ​ർ, സ്റ്റേ ​വ​യ​ർ, വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ എ​ന്നി​വ​യെ സ്പ​ർ​ശി​ക്കാ​തി​രി​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം. ലോ​ഹ​ഷീ​റ്റി​ന് മു​ക​ളി​ൽ സ​ർ​വീ​സ് വ​യ​ർ കി​ട​ക്കു​ക​യോ, ലോ​ഹ​ത്തൂ​ണി​ൽ ത​ട്ടി​ക്കി​ട​ക്കു​ക​യോ ചെ​യ്താ​ൽ വൈ​ദ്യു​താ​ഘാ​തം ഏ​ൽ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ കെഎ​സ്ഇ​ബി സെ​ക്ഷ​ൻ ഓ​ഫീ​സി​ൽ അ​റി​യി​ക്ക​ണം.

വൈ​ദ്യു​തി ലൈ​നു​ക​ളോ​ട് തൊ​ട്ടു​കി​ട​ക്കു​ന്ന മ​ര​ച്ചി​ല്ല​ക​ൾ മു​റി​ച്ചു​മാ​റ്റാ​നും ലൈ​നി​ൽ ത​ട്ടാ​ൻ സാ​ധ്യ​ത​യു​ള്ള വൃ​ക്ഷ​ത്ത​ല​പ്പു​ക​ൾ വെ​ട്ടി​മാ​റ്റാ​നും ക​ഐ​സ്ഇ​ബി​യു​മാ​യി ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണം.

ലൈ​നി​നോ​ട​നു​ബ​ന്ധി​ച്ച് നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റു​ന്ന​തി​നാ​യി ലൈ​ൻ ഓ​ഫ് ചെ​യ്യു​ന്ന​തി​ന് സെ​ക‌്ഷ​ൻ ഓ​ഫീ​സി​നെ സ​മീ​പി​ക്കാം. മ​ഴ​യു​ള്ള സ​മ​യ​ത്ത് ലൈ​നി​നു സ​മീ​പ​ത്തോ ലൈ​നി​ൽ തൊ​ട്ടു​കി​ട​ക്കു​ന്ന​തോ ആ​യ മ​ര​ങ്ങ​ളി​ൽ സ്പ​ർ​ശി​ക്ക​രു​ത്.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വൈ​ദ്യു​തി സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​ദേശ​ങ്ങ​ളോ ആ​വ​ശ്യ​ങ്ങ​ളോ ഉ​ണ്ടെ​ങ്കി​ൽ തൊ​ട്ട​ടു​ത്തു​ള്ള സെ​ക‌്ഷ​ൻ ഓ​ഫീ​സി​ൽ അ​റി​യി​ക്കു​ക​യോ 1912ൽ ​വി​ളി​ക്കു​ക​യോ ചെ​യ്യു​ക.

9496001912 എ​ന്ന ന​ന്പ​രി​ൽ വാ​ട്സ്ആ​പ്പി​ലും അ​റി​യി​ക്കാം. കെഎ​സ്ഇ​ബി​യു​ടെ എ​മ​ർ​ജ​ൻ​സി ന​ന്പ​രാ​യ 9496010101 ലേ​ക്കും വാ​ട്സ് ആ​പ്പ് സ​ന്ദേ​ശ​മ​യ​യ്ക്കാം. അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള പോ​സ്റ്റ് ലൈ​നി​ന്‍റെ ചി​ത്ര​ത്തി​നൊ​പ്പം കൃ​ത്യ​മാ​യ സ്ഥ​ലം, പോ​സ്റ്റ് ന​ന്പ​ർ, സെ​ക‌്ഷ​ൻ ഓ​ഫീ​സി​ന്‍റെ പേ​ര്, ജി​ല്ല, വി​വ​രം അ​റി​യി​ക്കു​ന്ന​യാ​ളു​ടെ പേ​ര്, ഫോ​ണ്‍ ന​ന്പ​ർ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ സ​ന്ദേ​ശ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം.