കൊ​ച്ചി: ക​ലൂ​ര്‍ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ല്‍ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ന​വ​നാ​ള്‍ നൊ​വേ​ന നാ​ളെ ആ​രം​ഭി​ച്ച് 12 ന് ​അ​വ​സാ​നി​ക്കും. നാ​ളെ ഫാ.​എ​ബി​ന്‍ ജോ​സ് വാ​രി​യ​ത്ത്, അ​ഞ്ചി​ന് ഫാ. ​ലാ​സ​ര്‍ സി​ന്‍റോ തൈ​പ്പ​റ​മ്പി​ല്‍, ആ​റി​ന് ഫാ.​ജോ​ളി ത​പ്പ​ലോ​ട​ത്ത്, ഏ​ഴി​ന് ഫാ.​ലി​ജോ ഓ​ട​ത്ത​ക്ക​ല്‍, എ​ട്ടി​ന് ഫാ.​സോ​നു അം​ബ്രോ​സ് ഇ​ത്തി​ത്ത​റ, ഒ​മ്പ​തി​ന് ജി​ക്‌​സ​ണ്‍ ജോ​ണി ചേ​രി​യി​ല്‍, 10 ന് ​ഫാ. ആ​ന്‍റ​ണി ക​രി​പ്പാ​ട്ട്, 11 ന് ​ആ​ല്‍​ഫി​ന്‍ ആ​ന്‍റ​ണി കൊ​ച്ചു​വീ​ട്ടി​ല്‍, 12 ന് ​ഫാ.​ജി​ബി​ന്‍ ജോ​സി നെ​ല്ലി​ശേ​രി എ​ന്നി​വ​ര്‍ രാ​വി​ലെ 10.45ന് ​മ​ല​യാ​ള​ത്തി​ലു​ള്ള കു​ര്‍​ബാ​ന​യ്ക്കും നൊ​വേ​ന​യ്ക്കും ആ​രാ​ധ​ന​യ്ക്കും കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

ഫാ. ​ജി​ബു വ​ര്‍​ഗീ​സ് തൈ​ത്ത​റ, ആ​ന്‍റ​ണി ആ​ന​ന്ദ് മ​ണ്ണാ​ളി​ല്‍, ഫാ. ​നി​ബി​ന്‍ കു​ര്യ​ക്കോ​സ് പാ​പ്പാ​ളി​പ​റ​മ്പി​ല്‍, ബി​നോ​യ് ജേ​ക്ക​ബ്, ഫാ.​ഷൈ​ജു തോ​പ്പി​ല്‍, ഫാ.​മി​ക്‌​സ​ണ്‍ റാ​ഫേ​ല്‍ പു​ത്ത​ന്‍​പ​റ​മ്പി​ല്‍, ഫാ.​ജി​ഫി​ന്‍, ഫാ.​ഷാ​മി​ല്‍ ജോ​സ​ഫ് തൈ​ക്കൂ​ട്ട​ത്തി​ല്‍, ഫാ.​ജി​ജു അ​റ​ക്ക​ത്ത​റ എ​ന്നി​വ​ര്‍ ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ രാ​ത്രി ഏ​ഴി​ന് ഇം​ഗ്ലീ​ഷ് കു​ര്‍​ബാ​ന​യ്ക്കും നൊ​വേ​ന​യ്ക്കും കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

ന​വ​നാ​ള്‍ നൊ​വേ​ന​യി​ല്‍ ഭ​വ​നം ല​ഭി​ക്കു​ന്ന​തി​നും വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്കും തൊ​ഴി​ലാ​ളി​ക​ള്‍​ക്കും രോ​ഗ​സൗ​ഖ്യ​ത്തി​നും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ല​ഹ​രി​യി​ല്‍​നി​ന്നും മോ​ച​നം ല​ഭി​ക്കാ​നും ജീ​വി​ത​പ​ങ്കാ​ളി​യെ ല​ഭി​ക്കാ​നും കു​ടും​ബ​സ​മാ​ധാ​ന​ത്തി​ന്, കു​ഞ്ഞു​ങ്ങ​ളി​ല്ലാ​ത്ത ദ​മ്പ​തി​ക​ള്‍​ക്കു​വേ​ണ്ടി, സാ​മ്പ​ത്തി​ക ത​ക​ര്‍​ച്ച നേ​രി​ടു​ന്ന​വ​ര്‍​ക്കു​വേ​ണ്ടി എ​ന്നീ നി​യോ​ഗ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ച്ച് പ്ര​ത്യേ​കം പ്രാ​ര്‍​ഥി​ക്കു​ന്ന​താ​ണ്.

13ന് ​തി​രു​നാ​ള്‍ ദി​ന​ത്തി​ല്‍ രാ​വി​ലെ 6.45ന് ​കു​ര്‍​ബാ​ന​യ്ക്ക് ബി​ഷ​പ് ഡോ. ​പീ​റ്റ​ര്‍ പ​റ​പ്പി​ള്ളി​യും 10.45 ന് ​വ​രാ​പ്പു​ഴ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ ഡോ.​ആ​ന്‍റ​ണി വാ​ലു​ങ്ക​ലും വൈ​കു​ന്നേ​രം 4.30ന് ​ആ​ര്‍​ച്ച്ബി​ഷ​പ് ഡോ.​ഫ്രാ​ന്‍​സി​സ് ക​ല്ല​റ​ക്ക​ലും തി​രു​നാ​ള്‍ കു​ര്‍​ബാ​ന​യ്ക്കും നൊ​വേ​ന​യ്ക്കും മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. രാ​ത്രി ഏ​ഴി​ന് ഇം​ഗ്ലീ​ഷ് തി​രു​നാ​ള്‍ കു​ര്‍​ബാ​ന​യ്ക്കും നൊ​വേ​ന​യ്ക്കും എ​റ​ണാ​കു​ളം ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് പ​ള്ളി വി​കാ​രി ഫാ.​ഡ​ഗ്ല​സ് പി​ന്‍ ഹീ​റോ മു​ഖ്യ​കാ​ര്‍​മി​ക​നാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ.​പോ​ള്‍​സ​ണ്‍ സി​മേ​തി അ​റി​യി​ച്ചു.