അ​ങ്ക​മാ​ലി: എ​ട​ക്കു​ന്ന് നൈ​പു​ണ്യ പ​ബ്ലി​ക് സ്കൂ​ളി​ൽ ഈ​ശ്വ​ര പ്രാ​ർ​ഥ​ന​യോ​ടും വി​ശു​ദ്ധ ഗ്ര​ന്ഥ പാ​രാ​യ​ണ​ത്തോ​ടെ​യും പ്ര​വേ​ശ​നോ​ത്സ​വം ന​ട​ന്നു. നൈ​പു​ണ്യ പ​ബ്ലി​ക് സ്കൂ​ൾ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ബി​ന്‍റോ കി​ലു​ക്ക​ൻ സ്വാ​ഗ​ത​മാ​ശം​സി​ച്ചു.

ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ് പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ. ഡോ. ​ബി​ന്‍റോ കി​ലു​ക്ക​ൻ ന​യി​ച്ച പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​യി​ൽ ന​വാ​ഗ​ത​രെ ദീ​പം തെ​ളി​യി​ച്ച് ആ​ശീ​ർ​വ​ദി​ച്ചു. സ്കൂ​ൾ മാ​ഗ​സി​ൻ പ്ര​കാ​ശ​നം ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​ഹാ​രം വി​ത​ര​ണം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ക്രി​സ്റ്റി മ​ഠ​ത്തി​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ര​ജി​ത ജോ​സ​ഫ്, പി​ടി​ഡ​ബ്ല്യു​എ പ്ര​സി​ഡ​ന്‍റ് ഡൈ​ജോ ജോ​സ്, ബീ​ന വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ങ്ക​മാ​ലി ഹോ​ളി ഫാ​മി​ലി ഹൈ​സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം റോ​ജി എം. ​ജോ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ങ്ക​മാ​ലി മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ഷി​യോ പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജി​ത ഷി​ജോ​യ്, ല​ക്സി ജോ​യി, ലോ​ക്ക​ൽ മാ​നേ​ജ​ർ സി​സ്റ്റ​ർ ലി​ന്‍റ റോ​സ്, സ്റ്റീ​ഫ​ൻ എം. ​ജോ​സ​ഫ്,ശ്യാ​മ, ജെ​ന്നി​ഫ​ർ പോ​ൾ​സ​ൺ, സി​സ്റ്റ​ർ മെ​റി​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​റ​വൂ​ർ: പ​റ​വൂ​ർ ഗ​വ. ടൗ​ണ്‍ മോ​ഡ​ല്‍ വി​ദ്യാ​ല​യ​ത്തി​ലെ പ്ര​വേ​ശ​നോ​ത്സ​വം മു​ന്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​നും വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റു​മാ​യ ഡി. ​രാ​ജ്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബി​ത നി​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ല​ങ്ങാ​ട്: പാ​നാ​യി​ക്കു​ളം ലി​റ്റി​ൽ ഫ്ല​വ​ർ ഹൈ​സ്കൂ​ളി​ൽ സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ആ​നി ആ​ന്‍റ​ണി പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ച്ച​ഭ​ക്ഷ​ണ പ​രി​പാ​ടി മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​ൻ എ​ട്ടു​ല​ക്ഷം രൂ​പ​യു​ടെ വാ​ട്ട​ർ പ്യൂ​രി​ഫ​യ​റും മ​ന്ത്രി സ്കൂ​ളി​നു ന​ൽ​കി. ‘ശു​ചി​ത്വ വി​ദ്യാ​ല​യം - ഹ​രി​ത​വി​ദ്യാ​ല​യം’ പ​ദ്ധ​തി മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. ശു​ചി​ത്വ​ത്തി​നൊ​പ്പം എ​ന്ന കു​ട്ടി​ക​ൾ​ക്കു​ള്ള കൈ​പ്പു​സ്ത​കം മ​ന്ത്രി രാ​ജീ​വി​ൽ നി​ന്നും പ്ര​ധാ​നാ​ധ്യാ​ക സി​സ്റ്റ​ർ എ​മി​ലി​യ ഏ​റ്റു​വാ​ങ്ങി. ക​ള​മ​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ൾ​ക്കു​ള്ള പ്ര​ഭാ​ത ഭ​ക്ഷ​ണ പ​രി​പാ​ടി തു​ട​രു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ആ​ലു​വ: സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യേ​ഴ്സ് എ​ൽ​പി​എ​സി​ൽ ആ​ലു​വ ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ​സ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ ഫാ​സി​ൽ ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡം​ഗം ജ​യ​കു​മാ​ർ, പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ഷൈ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ലു​വ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ ഉ​പ​ജി​ല്ലാ​ത​ല പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി. ആ​ലു​വ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​ഒ. ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ഫാ​സി​ൽ ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചൂ​ർ​ണി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഗ​വ. എ​ൽ​പി​സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ൽ​സ​വം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഠ​നോ​പ​ര​ണ വി​ത​ര​ണം വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു പു​ത്ത​ന​ങ്ങാ​ടി നി​ർ​വ​ഹി​ച്ചു.

ചേ​രാ​ന​ല്ലൂ​ർ: ചേ​രാ​ന​ല്ലൂ​ർ ച​ർ​ച്ച് യു​പി സ്കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് ദീ​പം തെ​ളി​ച്ചു ന​ൽ​കി സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് പെ​രു​മാ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡം​ഗം ര​മ്യ വ​ർ​ഗീ​സ്, ഫാ. ​സ്റ്റി​ഫി​ൻ വ​ല്യാ​റ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​സി. വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

നെ​ടു​മ്പാ​ശേ​രി: ചെ​ങ്ങ​മ​നാ​ട് ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ അ​ങ്ക​മാ​ലി ഉ​പ​ജി​ല്ലാ​ത​ല പ്ര​വേ​ശ​നോ​ത്സ​വം അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. പ്ര​ദീ​ഷ്, എ​ഇ​ഒ സീ​ന പോ​ൾ, പ്ര​ധാ​നാ​ധ്യാ​പി​ക ആ​ർ.​ര​ജി​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു .

മൂ​ഴി​ക്കു​ളം സെ​ന്‍റ് മേ​രി​സ് യു​പി സ്കൂ​ളി​ൽ മാ​നേ​ജ​ർ ഫാ. ​സേ​വ്യ​ർ തേ​ല​യ്ക്കാ​ട്ട് പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എ. മാ​ർ​ട്ടി​ൻ അ​ധ്യ​ക്ഷ​നാ​യി. ഫാ. ​പോ​ൾ ച​ക്യേ​ത്ത്, പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ ഷാ​ജു ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കാ​ല​ടി: കാ​ല​ടി ഗ​വ. യു​പി സ്കൂ​ളി​ൽ പ​ഞ്ചാ​യ​ത്തു​ത​ല പ്ര​വേ​ശ​നോ​ത്സ​വം പ്ര​സി​ഡ​ന്‍റ് ഷൈ​ജ​ൻ തോ​ട്ട​പ്പി​ള്ളി അ​ക്ഷ​ര​ദീ​പം തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​നി​ത നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക സ​ഫി​യ, ബി​ആ​ർ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ധ​ന്യ ചാ​ക്ക​പ്പ​ൻ എ​ന്നി​വ​ർ ഈ ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

പൂ​വ​ത്തു​ശേ​രി: പൂ​വ​ത്തു​ശേ​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹൈ​സ്‌​കൂ​ളി​ല്‍ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി. പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. പ്ര​ദീ​ഷ്, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ മേ​രി തെ​രേ​സ്, പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ര്‍ മ​രി​യ പോ​ള്‍, അ​ങ്ക​മാ​ലി ഉ​പ​ജി​ല്ലാ ഐ​ടി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​എ. എ​ല്‍​ബി, ന​ടി നീ​വെ​സ് മ​രി​യ, ടി.​ടി. ജോ​ര്‍​ജ്, സെ​ബി റോ​യ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക​റു​കു​റ്റി: സ്റ്റാ​ർ ജീ​സ്സ​സ് ഹൈ​സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളെ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി​യും ക​ള​ഭം തൊ​ട്ട് സ്വീ​ക​രി​ച്ചു. സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഫാ.​ജോ​ണി ചി​റ​യ്ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജെ​യ്സ​ൻ ചി​റേ​പ്പ​ടി​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ഫി സി. ​ഏ​ല്യാ​സ്, വ​ർ​ഗീ​സ് കാ​ര​പ്പി​ള്ളി മി​നി ഡേ​വി​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.