കൊ​ച്ചി: നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി​യെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. മു​ള​വു​കാ​ട് താ​ന്തോ​ന്നി​ത്തു​രു​ത്ത് ചു​ങ്ക​ത്തു വീ​ട്ടി​ല്‍ ശ്രീ​രാ​ജി​നെ(28)​യാ​ണ് ജ​യി​ലി​ല​ട​ച്ച​ത്.

വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി അ​ടി​പി​ടി, പോ​ക്‌​സോ, സ്ത്രീ​ക​ള്‍​ക്കെ​തി​രെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ 13ഓ​ളം കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് വി​യ്യൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റി.