കൊ​ച്ചി: കു​ന്നം​കു​ളം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. 750 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സ്കൂ​ൾ ബാ​ഗ് അ​ട​ക്ക​മു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്.

പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണോ​ദ്ഘാ​ട​നം കി​ൻ​ഫ്ര എ​ക്സ്പോ​ർ​ട്ട് പ്ര​മോ​ഷ​ണ​ൽ ഇ​ൻ​ഡ​സ്ട്രി​ൽ പാ​ർ​ക്ക് ചെ​യ​ർ​മാ​ൻ സാ​ബു ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ജോ​സ് കൂ​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം ഫാ. ​സൈ​മ​ൺ ജോ​സ​ഫ് ച​ട​ങ്ങി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വ​ട​യാ​പ​റ​മ്പ് സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് ചീ​ര​ൻ, സൊ​സൈ​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൽ​ജോ​വ് സി. ​ചു​മ്മാ​ർ, ട്ര​ഷ​റ​ർ സി.​കെ. സൈ​മ​ൺ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ട്ടൂ​പ്പ് ചു​ങ്ക​ത്ത്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി.​വി. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൊ​ച്ചി​ൻ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള 1165 ഓ​ളം ക​ച്ച​വ​ട സ്ഥാ​പ​ന ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​ണ് കു​ന്നം​കു​ളം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി. എല്ലാ വർഷവും സൊസൈറ്റി പഠനോപകരണ വിതരണം നടത്താറുണ്ട്.