കാ​ല​ടി: അ​യ്യ​മ്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ കുടുംബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ന​വീ​ക​രി​ച്ച ലാ​ബ് പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് പി.​യു. ജോ​മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് റി​ജി ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​പി​സി​എ​ൽ ചീ​ഫ് മാ​നേ​ജ​ർ വി​നീ​ത് എം. ​വ​ർ​ഗീ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ മാ​ത്യൂ​സ് ന​ന്പേ​ലി റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു.

ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു കാ​വു​ങ്ങ, പ​ഞ്ചാ​യ​ത്ത്‌ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ടി​ജോ ജോ​സ​ഫ്, ടി.​ആ​ർ. മു​ര​ളി , റെ​ജി വ​ർ​ഗീ​സ്,പ​ഞ്ചാ​യ​ത് മെ​മ്പ​ർ​മാ​രാ​യ എം.​എം. ഷൈ​ജു, ജ​യ ഫ്രാ​ൻ​സി​സ്, ശ്രു​തി സ​ന്തോ​ഷ്‌, ലൈ​ജു ഈ​രാ​ളി, മേ​രി ജോ​ണി, വ​ർ​ഗീ​സ് മാ​ണി​ക്യ​ത്താ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ പ്രി​ൻ​സ് ജോ​ൺ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ബി​പി​സി​എ​ൽ സി​എ​സ്ആ​ർ ഫ​ണ്ടി​ൽ നി​ന്നും 22.5 ല​ക്ഷം മു​ട​ക്കി ആ​ധു​നി​ക മെ​ഷീ​നു​ക​ൾ വാ​ങ്ങു​ക​യും, പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​റു ല​ക്ഷം മു​ട​ക്കി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക​യും ചെ​യ്തു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചെ​യ്യു​ന്ന ഏ​തൊ​രു ടെ​സ്റ്റും കു​റ​ഞ്ഞ തു​കയ്​ക്ക് ഇ​വി​ടെ ചെ​യ്യു​വാ​നാ​യി സാ​ധി​ക്കു​മെ​ന്നു​ള്ള​താ​ണ് പ്ര​ത്യ​ക​ത.