ഇൻഡൽ സുസുക്കി പറവൂരിലും
1565491
Saturday, June 7, 2025 5:13 AM IST
കൊച്ചി: ഇൻഡൽ സുസുക്കി പറവൂർ ബ്രാഞ്ചിന്റെ ഉദ്ഘാടനം സുസുക്കി റീജണൽ മാനേജർ ആർ. നടരാജനും ഇൻഡൽ കോർപറേഷൻ ഡയറക്ടർ അനീഷ് മോഹനും ചേർന്ന് നിർവഹിച്ചു. സമൂഹം സ്കൂളിലെ വിദ്യാർഥികൾക്കു പഠന കിറ്റുകൾ നൽകി.
പറവൂർ ഷോറൂമിൽ ന്യൂ അക്സസ് 125 ടിഎഫ്ടി മോഡൽ ലോഞ്ചിംഗ് കർമം ആർ.നടരാജൻ, പറവൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സണ്‍ ബീന ശശിധരൻ, വാർഡ് കൗണ്‍സിലർ രാജ്കുമാർ ഇൻഡൽ കോർപറേഷൻ ഡയറക്ടർ അനീഷ് മോഹൻ എന്നിവർ ചേർന്നു നിർവഹിച്ചു.