ആ​ല​ത്തൂ​ർ ലി​റ്റി​ൽ ഫ്ല​വ​ർ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Friday, September 23, 2022 12:29 AM IST
ആ​ല​ത്തൂ​ർ : ലി​റ്റി​ൽ ഫ്ല​വ​ർ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ​യു​ടെ തി​രു​നാ​ളി​നു കൊ​ടി​യേ​റി. 22 മു​ത​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നു​വ​രെ​യാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത്. ഇ​ന്ന​ലെ വൈ​കീട്ട് 5.15ന് ​തി​രു​നാ​ൾ കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ​യ്ക്ക് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍​. ​ജീ​ജോ ചാ​ല​യ്ക്ക​ൽ കാ​ർ​മി​ക​നാ​യി. വി​കാ​രി ഫാ.​ ജോ​സ് പൊ​ട്ടേ​പ​റ​ന്പി​ൽ സ​ഹ​കാ​ർ​മി​ക​നാ​യി.
ഇ​ന്ന് വൈ​കീ​ട്ട് 5.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന ഫാ.​ അ​മ​ൽ വ​ലി​യ​വീ​ട്ടി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കും. നാ​ളെ വൈ​കീട്ട് 5.15ന്് ​വി​ശു​ദ്ധ കു​ർ​ബാ​ന ഫാ.​ ആ​ന്‍റോ കീ​റ്റി​ക്ക​ൽ, 25ന് ​വി​ശു​ദ്ധ കു​ർ​ബാ​ന രാ​വി​ലെ ഏഴിന് , 9.30​ന് വി​കാ​രി ഫാ.​ ജോ​സ് പൊ​ട്ടേ​പ​റ​ന്പി​ൽ. 26ന് ​വൈ​കീ​ട്ട് 5.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന ഫാ.​ മാ​ത്യു ഇ​ല്ല​ത്തു​പ​റ​ന്പി​ൽ 27ന് ​വൈ​കീട്ട് 5.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന ഫാ. ​സു​മേ​ഷ് നാ​ല്പ​താം​ക​ളം, 28ന് ​വൈ​കീ​ട്ട് 5.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന ഫാ.​ ആ​ന​ന്ദ് അ​ന്പൂ​ക്ക​ൻ, 29ന് ​വൈ​കീട്ട് 5.15 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന ഫാ. ​സേ​വ്യ​ർ വ​ള​യ​ത്തി​ൽ, 30ന് ​വൈ​കീ​ട്ട് 5.15 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന ഫാ.​ ജി​ബി​ൻ പു​ല​വേ​ലി​ൽ തു​ട​ങ്ങി​യ​വ​ർ കാ​ർ​മി​ക​രാ​വും. തി​രു​നാ​ൾ ദി​ന​മാ​യ ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് വൈ​കീട്ട് 5.15ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജോ​ഷി പു​ലി​ക്കോ​ട്ടി​ൽ കാ​ർ​മി​ക​നാ​കും.