ജ​വ​ഹ​ർ ചി​ൽ​ഡ്ര​ൻ​സ് ഫോ​റം ജി​ല്ലാ​ത​ല ക​ലാ​മ​ത്സ​ര​ങ്ങ​ൾ 17ന്
Friday, December 9, 2022 1:00 AM IST
കോ​യ​ന്പ​ത്തൂ​ർ: ക​ലാ​സാം​സ്കാ​രി​ക വ​കു​പ്പി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​വ​ഹ​ർ ചി​ൽ​ഡ്ര​ൻ​സ് ഫോ​റം മ​ലു​മി​ച്ചാം​ബ​ട്ടി​ സം​ഗീ​ത കോ​ളേ​ജ് കാ​ന്പ​സി​ൽ 17ന് ജി​ല്ലാ​ത​ല ക​ലാ​മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ം.
വോ​ക്ക​ൽ ഭ​ര​ത​നാ​ട്യം, ഗ്രാ​മീ​ണ നൃ​ത്തം, ചി​ത്ര​ര​ച​ന എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. 5-8, 9-12, 13- 16 പ്രാ​യ വി​ഭാ​ഗ​ങ്ങ​ളി​ലും മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. ഡി​സം​ബ​ർ 17ന് ​രാ​വി​ലെ 10ന് ​വാ​യ്പ്പാ​ട്ട് മ​ത്സ​രം, ഭ​ര​ത​നാ​ട്യം മ​ത്സ​രം, ഗ്രാ​മീ​ണ നൃ​ത്ത മ​ത്സ​രം എ​ന്നി​വ ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കോ​യ​ന്പ​ത്തൂ​ർ സോ​ണ​ൽ ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​ർ സെ​ന്‍റ​ർ ഓ​ഫീ​സു​മാ​യി 0422 2610290 നന്പറിൽ ബന്ധപ്പെടണം.