ജില്ല കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകട‌നം നടത്തി
Tuesday, February 7, 2023 12:04 AM IST
കോ​യ​മ്പ​ത്തൂ​ര്‍: എ​ല്‍​ഐ​സി, എ​സ്ബി​ഐ ബാ​ങ്കി​ന്‍റെ ആ​സ്തി​ക​ള്‍ അ​ദാ​നി​ക്ക് കൈ​മാ​റാ​നു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രെ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി കോ​യ​മ്പ​ത്തൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള എ​സ്ബി​ഐ ഹെ​ഡ് ബാ​ങ്കി​ന് മു​ന്നി​ല്‍ പ്ര​ക​ട​നം ന​ട​ത്തി. പ്ര​ക​ട​ന​ത്തി​ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ക്കീ​ല്‍ ക​റു​പ്പു​സാ​മി നേ​തൃ​ത്വം ന​ല്‍​കി.
ഗ​ണ​പ​തി ശി​വ​കു​മാ​ര്‍, വീ​ണാ​സ് മ​ണി, കൃ​ഷ്ണ​മൂ​ര്‍​ത്തി, സ​ര​ള വ​സ​ന്ത്, എ​ച്ച്എം​എ​സ് രാ​ജാ​മ​ണി, കോ​യ​മ്പ​ത്തൂ​ര്‍ ബോ​സ്, രാ​മ​നാ​ഗ​രാ​ജ്, സി​വി​സി ഗു​രു​സാ​മി, ഇ​രു​ക്കൂ​ര്‍ സു​ബ്ര​ഹ്മ​ണ്യം, സു​രേ​ഷ് കു​മാ​ര്‍, പ്ര​ഭു, രം​ഗ​നാ​ഥ​ന്‍, ഗ​ണേ​ശ​ന്‍, ബേ​ക്ക​റി ച​ന്ദ്ര​ന്‍, ചി​ന്ന​സ്വാ​മി,
രാ​മ​കൃ​ഷ്ണ​ന്‍, ശ​ക്തി​വേ​ല്‍, ഗോ​വാ​യ് തോ​മ​സ്, മു​ര​ളി, ആ​രോ​ഗ്യ​ദാ​സ്, രാ​ഘ​വ​ന്‍, കാ​മ​രാ​ജ്, പ​യ​ന​നേ​ര്‍ ഗാ​ന്ധി പെ​രി​യ​സാ​മി, ച​ന്ദ്ര​ശേ​ഖ​ര്‍, മ​രു​താ​ച​ലം തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.