ഒ​റ്റ​പ്പാ​ലം കോ-​ഓ​പ്പ​റേ​റ്റീ​വ് അ​ർ​ബ​ൻ ബാ​ങ്ക് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോഗം
Monday, September 25, 2023 12:32 AM IST
ഒറ്റ​പ്പാ​ലം : കോ-​ഓ​പ്പ​റേ​റ്റീ​വ് അ​ർ​ബ​ൻ ബാ​ങ്ക് 86-ാംമ​ത് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഒ​റ്റ​പ്പാ​ലം സം​ഗ​മം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

ദീ​ർ​ഘ​കാ​ലം ബാ​ങ്ക് ഡ​യ​റ​ക​ട​റും 2014-19 കാ​ല​യ​ള​വി​ൽ ബാ​ങ്ക് ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന കെ.​മ​ധു​സൂ​ധ​ന​നു​ണ്ണി​യു​ടെ വേ​ർ​പാ​ടി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ബാ​ങ്ക് ചെ​യ​ർ​മാ​ൻ ഐ.​എം.​ സ​തീ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​സ്എ​സ്എ​ൽസി, പ്ല​സ​ടു പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ൾ​ക്കു​ള്ള ക്യാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും ബാ​ങ്ക് ഡ​യ​റ​ക്ട​ർ​മാ​ർ സ​മ്മാ​നി​ച്ചു. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച വ​ച്ച ശാ​ഖ​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ ന​ല്കി.

ഡ​യ​റ​ക്ട​ർ​മാ​രാ​യ അ​ഡ്വ.​വി.​കെ.​ ഹ​രി​ദാ​സ്, ടി.​വൈ. സോ​മ​സു​ന്ദ​ര​ൻ, എം.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ.​അ​ബ്ദു​ൾ നി​ഷാ​ജ്, എം.​ഗീ​താ​ദേ​വി, ഇ.​എ​സ്ശോ​ഭ ടീ​ച്ച​ർ, എ.​ആ​ർ ര​ജീ​ഷ് സി.​ഇ.​ഒ.​കെ.​പി.​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, മാ​നേ​ജ​ർ കെ.സ്യ​മ​ന്ത​കം, പി​എം.​ദേ​വ​ദാ​സ് എം.​ദേ​വ​കി​കു​ട്ടി പ്ര​സം​ഗി​ച്ചു.