കേ​ര​സേ​രിയുടെ കൃഷിയിടത്തിലെത്തി കൃ​ഷി​മ​ന്ത്രി
Saturday, September 30, 2023 1:13 AM IST
കൊ​ഴി​ഞ്ഞാ​മ്പാ​റ: സം​സ്ഥാ​ന കേ​ര​കേ​സ​രി അ​വാ​ർ​ഡ് ജേ​താ​വി​ന്‍റെ കൃ​ഷി​യി​ടം കൃ​ഷി​മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു.

എ​രു​ത്തേ​മ്പ​തി വ​ണ്ണാ​മ​ട പി. ​ര​ഘു​നാ​ഥ​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​ണ് മ​ന്ത്രി പി. ​പ്ര​സാ​ദ് എ​ത്തി​യ​ത്. കൃ​ഷി രീ​തി​ക​ൾ നേ​രി​ൽ കാ​ണു​ന്ന​തി​നാ​യാ​ണ് മ​ന്ത്രി​യെ​ത്തി​യ​ത്.

കു​റ​ച്ച് സ​മ​യം ചെ​ല​വി​ട്ടാ​ണ് മ​ട​ങ്ങി​യ​ത്. ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ എ​ൽ.​ആ​ർ. മു​ര​ളി, കേ​ര​ഫെ​ഡ് ചെ​യ​ർ​മാ​ൻ സി. ​ചാ​മു​ണ്ണി, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ എ​സ്. സു​ൽ​ഫി​ക്ക​ർ അ​ലി, സി. ​രാ​ജ​ഗോ​പാ​ൽ, എ​സ്. ശ​ക്തി​വേ​ൽ, സി.​ബാ​ബു, എ​സ്. ദി​ന​ക​ര​ൻ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.