യുവക്ഷേത്രയിൽ പുസ്തകപ്രകാശനവും സർട്ടിഫിക്കറ്റ് വിതരണവും
1572048
Wednesday, July 2, 2025 1:14 AM IST
മുണ്ടൂർ: യുവക്ഷേത്ര കോളേജ് ബികോം സിഎ യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഷാഡോ ഇൻ നെറ്റ് വർക്ക് എന്ന പുസ്തകപ്രകാശനവും ഇന്ത്യൻ കോണ്സ്റ്റിട്യൂഷൻ സർട്ടിഫിക്കറ്റ് വിതരണവും വൈസ് പ്രിൻസിപ്പൽ റവ.ഡോ. ജോസഫ് ഓലിക്കൽകൂനൽ ഉദ്ഘാടനം ചെയ്തു. ബികോം സിഎ മേധാവി രജിത രാജേന്ദ്രൻ ആശംസകളർപ്പിച്ചു. അസി.പ്രഫ.കെ. സംഗീത സ്വാഗതവും വിദ്യാർഥിനി ആർ. അസ്ന നന്ദിയും പറഞ്ഞു.