കാ​ൽ​ഗ​റി: ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബ് ആ​ൽ​ബെ​ർ​ട്ട ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​മി​നാ​ർ "ക​ഥ പ​റ​ച്ചി​ൽ' ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് സൂ​മി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു. പ്ര​മു​ഖ പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ എം.​പി. സൂ​ര്യ​ദാ​സ് മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും.

പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്ന​വ​ർ www.indoamericanpressclub.com/albertaseminar എ​ന്ന ലി​ങ്ക് ഉ​പ​യോ​ഗി​ച്ചോ (Meeting ID: 870 0820 8324 Passcode: 477671) പാ​സ്കോ​ഡ് ഉ​പ​യോ​ഗി​ച്ചോ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.