ഡാ​ള​സ്: മ​ഴ​യെ അ​വ​ഗ​ണി​ച്ച് ട്രം​പ് ഭ​ര​ണാ​ധി​കാ​ര​ത്തി​നെ​തി​രേ "നോ ​കിം​ഗ്സ്' എ​ന്ന പേ​രി​ൽ നൂ​റു​ക​ണ​ക്കി​ന് പേ​ർ ശ​നി​യാ​ഴ്ച നോ​ർ​ത്ത് ടെ​ക്‌​സ​സി​ൽ തെ​രു​വു​ക​ളി​ലി​റ​ങ്ങി. അ​മേ​രി​ക്ക​യി​ലു​ട​നീ​ളം 2,500-ല​ധി​കം ന​ഗ​ര​ങ്ങ​ളി​ൽ സ​മാ​ന​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ന്നു.

ആ​രോ​ഗ്യം, കു​ടി​യേ​റ്റം, എ​ൽ​ജി​ബി​ടി​ക്യു+ അ​വ​കാ​ശ​ങ്ങ​ൾ, വ​നി​താ അ​വ​കാ​ശ​ങ്ങ​ൾ എ​ന്നി​വ​യ്ക്കാ​യി പ്ര​ക​ട​ന​ക്കാ​രും ട്രം​പ് ഭ​ര​ണ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കാ​നും ആ​ളു​ക​ൾ ജാ​തി​മ​ത​ഭേ​ദ​മ​ന്യേ ഒ​ന്നി​ച്ചു ചേ​രു​ക​യാ​യി​രു​ന്നു.