പാരസെറ്റമോൾ കയറ്റുമതി ചെയ്യും
Friday, May 29, 2020 12:22 AM IST
ന്യൂഡൽഹി: പാരസെറ്റമോൾ കയറ്റുമതിക്കുള്ള നിരോധനം ഇന്ത്യ പിൻവലിച്ചു. പാരസെറ്റമോൾ ഗുളികകളും മറ്റും നിർമിക്കാൻ ആവശ്യമായ ഔഷധഘടകം ആവശ്യപ്പെട്ടു പല രാജ്യങ്ങളും ഇന്ത്യയെ സമീപിച്ച പശ്ചാത്തലത്തിലാണിത്.