മം​​​​ഗ​​​​ളൂരു: ദീപാ​​​​വ​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ക​​​​ർ​​​​ണാ​​​​ട​​​​ക മു​​​​ഖ്യ​​​​മ​​​​ന്ത്രി സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ പ​​​ങ്കെ​​​ടു​​​ത്ത പ​​​രി​​​പാ​​​ടി​​​യി​​​ൽ രൂ​​​ക്ഷ​​​മാ​​​യ തി​​​ര​​​ക്കു​​​മൂ​​​ലം ശാ​​​​രീ​​​​രി​​​​ക അ​​​​സ്വ​​​​സ്ഥ​​​​ത അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട പ​​​​ത്തു​​​​പേ​​​​ർ ചി​​​​കി​​​​ത്സ​​​​തേ​​​​ടി.

ആ​​​വ​​​ശ്യ​​​ത്തി​​​നു കു​​​ടി​​​വെ​​​ള്ള​​​വും ഭ​​​ക്ഷ​​​ണ​​​വും ല​​​ഭി​​​ക്കാ​​​ത്ത​​​തു​​​മൂ​​​ലം സ്ത്രീ​​​ക​​​ളും കു​​​ട്ടി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ ബു​​​ദ്ധി​​​മു​​​ട്ടി​​​ലാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു.


നി​​​​ർ​​​​ജലീ​​​​ക​​​​ര​​​​ണം മൂ​​​ലം ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച മൂ​​​ന്നു​​​ പേ​​​ർ​​​ക്ക് ഐ​​​വി ഫ്ളൂ​​​യി​​​ഡ് കു​​​ത്തി​​​വ​​​യ്പ് ന​​​ൽ​​​കി. ഏ​​​ഴു​​​ പേ​​​രെ പ്രാ​​​ഥ​​​മി​​​ക ചി​​​കി​​​ത്സ ന​​​ൽ​​​കി വി​​​ട്ട​​​യ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

പു​​​​ത്തു​​​​ർ താ​​​​ലൂ​​​​ക്ക് സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ സ്ഥ​​​​ലം എം​​​​എ​​​​ൽ​​​​എ അ​​​​ശോ​​​​ക് റാ​​​​യി​ ആ​​​യി​​​രു​​​ന്നു വി​​​വാ​​​ദ പ​​​രി​​​പാ​​​ടി​​​യു​​​ടെ സം​​​ഘാ​​​ട​​​ക​​​ൻ.