പാക്കിസ്ഥാനു പകരം ബംഗ്ലാദേശ്
Wednesday, August 20, 2025 12:24 AM IST
രാജ്ഗീര്‍ (ബിഹാര്‍): 2025 ഏഷ്യ കപ്പ് പുരുഷ ഹോക്കി ടൂര്‍ണമെന്റില്‍നിന്നു പാക്കിസ്ഥാനും ഒമാനും പിന്മാറി.
പാക്കിസ്ഥാനു പകരം ബംഗ്ലാദേശും ഒമാനു പകരം കസാക്കിസ്ഥാനും പങ്കെടുക്കും. സുരക്ഷാ ആശങ്ക ചൂണ്ടിക്കാണിച്ചാണ് പാക് ടീം പിന്മാറിയത്.