തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗു​​​രു​​​വാ​​​യൂ​​​ര്‍ ദേ​​​വ​​​സ്വം ചെ​​​യ​​​ര്‍​മാ​​​നും അം​​​ഗ​​​ങ്ങ​​​ള്‍​ക്കും ഓ​​​ണ​​​റേ​​​റി​​​യ​​​വും സി​​​റ്റി​​​ങ് ഫീ​​​സും അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ന് വ്യ​​​വ​​​സ്ഥ ചെ​​​യ്യു​​​ന്ന 2025 ലെ ​​​ഗു​​​രു​​​വാ​​​യൂ​​​ര്‍ ദേ​​​വ​​​സ്വം ഭേ​​​ദ​​​ഗ​​​തി ബി​​​ല്‍ സ​​​ബ്ജ​​​ക്ട് ക​​​മ്മി​​​റ്റി​​​ക്ക് വി​​​ട്ടു.

ദേ​​​വ​​​സ്വം മ​​​ന്ത്രി വി.​​​എ​​​ന്‍.​​​വാ​​​സ​​​വ​​​നാ​​​ണ് ബി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. 1978 ലെ ​​​നി​​​യ​​​മ പ്ര​​​കാ​​​രം ചെ​​​യ​​​ര്‍​മാ​​​നും അം​​​ഗ​​​ങ്ങ​​​ളും ദി​​​ന​​​ബ​​​ത്ത​​​യും യാ​​​ത്ര​​​പ്പ​​​ടി​​​യു​​​മ​​​ല്ലാ​​​തെ മ​​​റ്റൊ​​​രു പ്ര​​​തി​​​ഫ​​​ല​​​വും വാ​​​ങ്ങ​​​രു​​​തെ​​​ന്നാ​​​ണ് വ്യ​​​വ​​​സ്ഥ.


ഗു​​​രു​​​വാ​​​യൂ​​​രി​​​ലെ പ്ര​​​തി​​​മാ​​​സ വ​​​രു​​​മാ​​​നം അ​​​ഞ്ചു​​​മു​​​ത​​​ല്‍ ആ​​​റ​​​ര​​​കോ​​​ടി രൂ​​​പ വ​​​രെ​​​യാ​​​ണ്. ക്ഷേ​​​ത്ര​​​ത്തി​​​ല്‍ വി​​​വി​​​ധ​​​ത​​​ര​​​ത്തി​​​ലു​​​ള്ള വി​​​ക​​​സ​​​ന​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ല്‍ ന​​​ട​​​ക്കു​​​മ്പോ​​​ള്‍ 1978 സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ള്‍ വ​​​ച്ച് നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ മാ​​​റ്റം വ​​​രു​​​ത്തേ തു​​ണ്ടെ​​ന്ന് ബി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു കൊ​​ണ്ട് ​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.