തുർക്കി: ജാഗ്രത വേണം
Wednesday, October 23, 2019 10:55 PM IST
ന്യൂഡൽഹി: തുർക്കി സന്ദർശിക്കുന്ന ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് അങ്കാറയിലെ ഇന്ത്യൻ എംബസി. സിറിയ-തുർക്കി സംഘർഷം തുടരുന്ന സാഹചര്യത്തിലാണു ജാഗ്രതാ നിർദേശം.