കോവിഡ് 19 : ഇന്ത്യ ആറാം സ്ഥാനത്ത്
കോവിഡ് 19 : ഇന്ത്യ ആറാം സ്ഥാനത്ത്
Saturday, June 6, 2020 1:16 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്-19 രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ഇ​ന്ത്യ ലോ​ക​ത്തി​ൽ ആ​റാം സ്ഥാ​ന​ത്തേ​ക്ക്. ഇ​റ്റ​ലി​യെ പി​ന്നി​ലാ​ക്കി​യാ​ണ് ഇ​ന്ത്യ ഈ ​സ്ഥാ​ന​ത്തെ​ത്തി​യ​ത്. മേ​യ് 31-നാ​ണ് ഇ​ന്ത്യ ഫ്രാ​ൻ​സി​നെ പി​ന്ത​ള്ളി ഏ​ഴാം സ്ഥാ​ന​ത്ത് പ്ര​വേ​ശി​ച്ച​ത്.

ഇ​ന്ത്യ​യി​ൽ പ്ര​തി​ദി​ന രോ​ഗ​ബാ​ധ​യു​ടെ തോ​ത് ഒ​ൻ​പ​തി​നാ​യി​ര​ത്തി​നു മു​ക​ളി​ലാ​യി. ഇ​തേ രീ​തി​യി​ൽ പോ​യാ​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം അ​ടു​ത്ത​യാ​ഴ്ച മൂ​ന്നു​ല​ക്ഷം ക​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.