മൂന്നു ഹിസ്ബുൾ ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു
മൂന്നു ഹിസ്ബുൾ ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു
Tuesday, June 30, 2020 1:10 AM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ലെ അ​​ന​​ന്ത്നാ​​ഗി​​ൽ മൂ​​ന്നു ഹി​​സ്ബു​​ൾ മു​​ജാ​​ഹി​​ദീ​​ൻ ഭീ​​ക​​ര​​രെ സു​​ര​​ക്ഷാ​​സേ​​ന ഏ​​റ്റു​​മു​​ട്ട​​ലി​​ൽ വ​​ധി​​ച്ചു. ഹി​​സ്ബു​​ൾ ക​​മാ​​ൻ​​ഡ​​റും കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു. ഖു​​ൽ ചോ​​ഹ​​ർ മേ​​ഖ​​ല​​യി​​ലാ​​യി​​രു​​ന്നു ഏ​​റ്റു​​മു​​ട്ട​​ൽ. കാ​​ഷ്മീ​​ർ താ​​ഴ്‌​​വ​​ര​​യി​​ൽ ആ​​റു മാ​​സ​​ത്തി​​നി​​ടെ 116 ഭീ​​ക​​ര​​രെ​​യാ​​ണു സൈ​​ന്യം വ​​ധി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.