ഫാക്ടറിയിൽ തീപിടിത്തം; എട്ടു പേർ മരിച്ചു
Monday, July 6, 2020 12:24 AM IST
ഗാ​​സി​​യാ​​ബാ​​ദ്: യു​​പി​​യി​​ലെ മോ​​ദി ന​​ഗ​​റി​​ൽ മെ​​ഴു​​കു​​തി​​രി നി​​ർ​​മാ​​ണ ഫാ​​ക്ട​​റി​​യി​​ലു​​ണ്ടാ​​യ തീ​​പി​​ടി​​ത്ത​​ത്തി​​ൽ എ​​ട്ടു പേ​​ർ മ​​രി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.