കോൺഗ്രസ് വക്താവ് രാജീവ് ത്യാഗി അന്തരിച്ചു
Thursday, August 13, 2020 12:07 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കോ​​​ൺ​​​ഗ്ര​​​സ് വ​​​ക്താ​​​വ് രാ​​​ജീ​​​വ് ത്യാ​​​ഗി അ​​​ന്ത​​​രി​​​ച്ചു. ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു മ​​​ര​​​ണം. മ​​ര​​ണ​​ത്തി​​നു തൊ​​ട്ടു​​മു​​ന്പ് അ​​ദ്ദേ​​ഹം ചാ​​​ന​​​ൽ ച​​​ർ​​​ച്ച​​യി​​ൽ പ​​ങ്കെ​​ടു​​ത്തി​​രു​​ന്നു. വൈ​​​ശാ​​​ലി​​​യി​​​ലെ വ​​​സ​​​തി​​​യി​​​ൽ കു​​​ഴ​​​ഞ്ഞു​​​വീ​​​ണ ത്യാ​​​ഗി​​യെ ഗാ​​​സി​​​യാ​​​ബാ​​​ദി​​​ലെ യ​​​ശോ​​​ദ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.