രാജസ്ഥാനിൽ രണ്ടു പോലീസുകാരെ കൊലപ്പെടുത്തി
Monday, April 12, 2021 1:09 AM IST
ജ​​​യ്പു​​​ർ: രാ​​​ജ​​​സ്ഥാ​​​നി​​​ൽ ല​​​ഹ​​​രി​​​ക​​​ട​​​ത്തു​​​കാ​​​രു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഓം​​​ക​​​ർ റ​​​യ്ക, പ​​​വ​​​ൻ ചൗ​​​ധ​​​രി എ​​​ന്നി​​​വ​​​രാ​​​ണു കൊ​​ല്ല​​പ്പെ​​ട്ട​​​ത്. ഭി​​​ൽ​​​വാ​​ഡ ജി​​​ല്ല​​​യി​​​ലെ ര​​​ണ്ടു ചെ​​​ക്ക് പോ​​​സ്റ്റു​​​ക​​​ളി​​​ലാ​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്.

കോ​​​ട്ഡി സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ പോ​​​ലീ​​​സി​​​നു നേ​​​രെ ക​​​ള്ള​​​ക്ക​​​ട​​​ത്തു​​​കാ​​​ർ വെ​​​ടി​​​യു​​​തി​​​ർ​​​ത്തു. വെ​​​ടി​​​വ​​​യ്പി​​​ൽ പ​​​രി​​​ക്കേ​​​റ്റ ഓം​​​കാ​​​ർ മ​​​രി​​​ച്ചു. ഇ​​​തേു​​​ട​​​ർ​​​ന്ന് ജി​​​ല്ല​​​യു​​​ടെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്ക് അ​​​ക്ര​​​മി​​​ക​​​ളെ പി​​​ടി​​​കൂ​​​ടാ​​​ൻ പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധ​​​ന വ്യാ​​​പി​​​പ്പി​​​ച്ചു. റ​​​യ്‌കയി​​​ലെ ചെ​​​ക്ക് പോ​​​സ്റ്റി​​​ൽ സം​​​ഘ​​​ത്തെ ത​​​ട​​​യാ​​​ൻ പോ​​​ലീ​​​സ് ശ്ര​​​മി​​​ക്ക​​​വെ അ​​​ക്ര​​​മി​​​ക​​​ൾ വീ​​​ണ്ടും വെ​​​ടി​​​യു​​​തി​​​ർ​​​ത്തു. പ​​​വ​​​ൻ ചൗ​​​ധ​​​രി ഇ​​​വി​​​ടെ കൊ​​​ല്ല​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.