സമാജ്‌വാദി പാർട്ടി 56 സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിച്ചു
സമാജ്‌വാദി പാർട്ടി 56 സ്ഥാനാർഥികളെക്കൂടി  പ്രഖ്യാപിച്ചു
Friday, January 28, 2022 1:26 AM IST
ല​​ക്നോ: യു​​പി​​യി​​ലെ 56 സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ​​ക്കൂ​​ടി ഇ​​ന്ന​​ലെ സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി പ്ര​​ഖ്യാ​​പി​​ച്ചു. എ​​സ്പി​​യു​​ടെ മൂ​​ന്നാ​​മ​​ത്തെ സ്ഥാ​​നാ​​ർ​​ഥി​​പ്പ​​ട്ടി​​ക​​യാ​​ണി​​ത്. ഇ​​തോ​​ടെ 403 അം​​ഗ സ​​ഭ​​യി​​ൽ എ​​സ്പി 254 സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ പ്ര​​ഖ്യാ​​പി​​ച്ചു. പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് രാം ​​ഗോ​​വി​​ന്ദ് ചൗ​​ധ​​രി​​യാ​​ണ് ഇ​​ന്ന​​ലെ പ്ര​​ഖ്യാ​​പി​​ച്ച പ​​ട്ടി​​ക​​യി​​ലെ പ്ര​​മു​​ഖ​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.